ഇന്ന് രാത്രിയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും

തിരുവനന്തപുരം: ഇന്ന് രാത്രിയും സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരും.

15 മിനിട്ട് വിതമാണ് ലോഡ് ഷെഡിംഗ്. വൈകിട്ട് 6.45 മുതല്‍ രാത്രി 10.45 വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്രവിഹിതത്തില്‍ കുറവുണ്ടായതുകൊണ്ടാണ് നിയന്ത്രണമെന്നാണ് വൈദ്യുതി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്.

Top