സംസ്ഥാനത്ത് ഇന്ന് ആറുമണി മുതൽ വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തി. കേന്ദ്ര നിലയങ്ങളില്‍ നിന്നു ലഭിക്കുന്ന വൈദ്യുതിയില്‍ 550 മെഗാവാട്ടിന്റെ കുറവുണ്ടാകുന്നതിനാലാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
വൈകിട്ട് 6 മണി മുതലാണ് സംസ്ഥാനത്ത് വെദ്യുതി നിയന്ത്രണം.

Top