മോണോറെയിലില്‍ വൈദ്യുതി തകരാര്‍, ആളുകളെ അടിയന്തിരമായി ഒഴിപ്പിച്ചു

മുംബൈ: മുംബൈ മോണോറെയിലിന്റെ ട്രാക്കില്‍ വൈദ്യുതി തകരാര്‍ കണ്ടെത്തി.

തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ആളുകളെ അടിയന്തരമായി ഒഴിപ്പിച്ചു.

Top