ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി

ഭുവനേശ്വര്‍: ഒഡീഷയില്‍ തെരഞ്ഞെടുപ്പ് ഓഫീസറെ മാവോയിസ്റ്റുകള്‍ വെടിവച്ച് കൊന്നു.

കണ്ഡമാല്‍ ജില്ലയിലെ തെരഞ്ഞെടുപ്പ് സൂപ്പര്‍വൈസറായിരുന്ന സഞ്ജുക്ത ദിംഗാലിനെയാണ് മാവോയിസ്റ്റുകള്‍ കൊലപ്പെടുത്തിയത്. വനപ്രദേശത്ത് ഉദ്യോഗസ്ഥര്‍ക്കൊപ്പം നില്‍ക്കുമ്പോഴായിരുന്നു മാവോയിസ്റ്റുകള്‍ വെടിവെച്ചത്.

Top