കേരളയാത്രയ്‌ക്കൊരുങ്ങി കേരള കോണ്‍ഗ്രസ്; ജോസ് കെ. മാണി നേതൃത്വം നല്‍കും

Jose k mani

കോട്ടയം: പാർലമെൻറ് തെരഞ്ഞെടുപ്പിനു മുന്നോടിയായി കേരള കോൺഗ്രസ് എം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ കേരളയാത്ര സംഘടിപ്പിക്കാൻ ഒരുങ്ങുന്നു.

രാഷ്ട്രീയ പ്രചാരണയാത്രയ്ക്കു നേതൃത്വം നൽകുന്നത് വൈസ്‌ചെയർമാൻ ജോസ് കെ. മാണിയായിരിക്കും. ജനുവരി പകുതിയോടെ കാസർഗോട്ടു നിന്നുമായിരിക്കും തുടക്കം കുറിക്കുക. ജാഥ നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ജനകേന്ദ്രങ്ങളിലൂടെയായിരിക്കും കടന്നു പോകുന്നത്.

Top