മാഹിയില്‍ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി

പേരാമ്പ്ര : രാമല്ലൂരില്‍ മാഹിയില്‍ നിന്ന് കൊണ്ട് വന്ന നൂറ് കുപ്പി വിദേശമദ്യം തെരഞ്ഞെടുപ്പ് സ്‌ക്വാഡ് പിടികൂടി. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര ലിറ്ററിന്റെ നൂറ് കുപ്പികള്‍ കാറില്‍ നിന്നാണ് പിടികൂടിയത്.

Top