സംഘടനാ തിരഞ്ഞെടുപ്പ് ; കമ്മ്യൂണിസ്റ്റ് പാർട്ടികളെ കണ്ടു പഠിക്കണം

കോണ്‍ഗ്രസ്സില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കാര്യങ്ങള്‍ ഇപ്പോഴും പഴയ പടി തന്നെ. എല്ലാം രാഹുല്‍ ഗാന്ധി തീരുമാനിക്കും. പാര്‍ട്ടി പ്രസിഡന്റ് പദവിയിലേക്ക് മാത്രം തിരഞ്ഞെടുപ്പ് നടത്തി അദ്ധ്യക്ഷനെ തിരഞ്ഞെടുത്തതില്‍ അഭിമാനം കൊള്ളുന്നവര്‍, താഴെ തട്ടു മുതല്‍ മുകള്‍ തട്ടുവരെ കൃത്യമായി എല്ലാ മൂന്ന് വര്‍ഷം കൂടുംമ്പോഴും സംഘടനാ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന കമ്യൂണിസ്റ്റു പാര്‍ട്ടികളെ വല്ലപ്പോയുമെങ്കിലും ഓര്‍ക്കുന്നത് നല്ലതാണ്.(വീഡിയോ കാണുക)

Top