Election of triumph rally in Uttar Pradesh, the BJP activist shot dead

ലക്‌നൗ: യു പിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെടിയേറ്റു മരിച്ചു. ശനിയാഴ്ച ഝാന്‍സിയിലാണ് സംഭവം. രാജീവ് സിംഗ് പരീച്ചയെന്ന ആളാണ് മരിച്ചത്.

നിയമസഭാ തിരഞ്ഞെടുപ്പ് വിജയാഹ്ലാദ റാലിക്കിടെയാണ് രാജീവ് സിംഗിന് വെടിയേറ്റത്. സംഭവത്തിനു പിന്നില്‍ എസ്പിയാണെന്ന് ബിജെപി ആരോപിച്ചു.

Top