ജനങ്ങൾക്കും പ്രതിഷേധം, പാളയത്തിലും ‘പട’ എൽദോസ് ശരിക്കും ‘പെട്ടു ‘

കോണ്‍ഗ്രസ്സ് യുവ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളി സ്ത്രീപീഢന കേസില്‍ പ്രതിയായതോടെ പെരുമ്പാവൂര്‍ മണ്ഡലത്തില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായിരിക്കുന്നത്. എം.എല്‍.എ രാജിവച്ച് അന്വേഷണം നടത്തണമെന്നതാണ്, അദ്ദേഹത്തിന് വോട്ട് ചെയ്തവര്‍ പോലും express Kerala -യോട് നടത്തിയ പ്രതികരണത്തില്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. (വീഡിയോ കാണുക)

Top