ഡേവ് ടാല്‍ബെര്‍ട്ടൻ ചിത്രം ‘എല്‍ കാമിനോ ക്രിസ്തമസിന്റെ’ പുതിയ പോസ്റ്റര്‍

ഡേവ് ടാല്‍ബെര്‍ട്ടിന്റെ സംവിധാനത്തിലൊരുങ്ങുന്ന പുതിയ ചിത്രമാണ് എല്‍ കാമിനോ ക്രിസ്തുമസ്.

ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി.

ലൂക്ക് ട്രിംസ്, ടിം അലന്‍, ഡാക്സ് ഷെപ്പേര്‍ഡ്, വിന്‍സെന്റ് ഡി ഒനേഫ്രിയോ,കുര്‍ട്ട് വുഡ് സ്മിത്ത്, ജെസിക്ക ആല്‍ബ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്.

ഓസ്കാര്‍ നോമിനേറ്റഡ് എഴുത്തുകാരന്‍ (ഹിഡന്‍ ഫിഗേഴ്സ്) മെല്‍ഫിയാണ് ചിത്രത്തിനായി തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

Top