പുതിയ ചിത്രങ്ങൾക്കായി അശ്വിനി അയ്യർ തിവാരിയും ഏക്ത കപൂറും ഒന്നിക്കുന്നു

Ekta Kapoor and Ashwiny Iyer Tiwari

രേലി കി ബര്‍ഫി എന്ന ചിത്രത്തിന്റെ സംവിധായക അശ്വിനി അയ്യർ തിവാരിക്കൊപ്പം പുതിയ ചിത്രങ്ങൾ നിർമ്മിക്കാനൊരുങ്ങി ഏക്ത കപൂർ. അടുത്ത രണ്ട് പുതിയ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിക്കുന്നത്.

ഒരു പ്രണയ ചിത്രവും , റൊമാന്റിക് കോമഡി ചിത്രവുമാണ് ഈ പുതിയ സിനിമകൾ. ഇതിൽ ഒരു ചിത്രം സംവിധാനം ചെയ്യുന്നത് അശ്വിനി അയ്യർ തിവാരിയാണ്. ഏക്ത കപൂർ ട്വീറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്.

Top