‘ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

നില്‍ കപൂറും മകള്‍ സോനം കപൂറും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ഏക് ലഡ്കി കൊ ദേഖാ തൊ ഐസാ ലഗാ. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരി 9ന് തീയേറ്ററുകളിലെത്തും.

ഷെല്ലി ചോപ്ര ദാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാജ്കൂമാര്‍ ജൂഹി ചൗള എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഡിസംബര്‍ 27ന് പുറത്തുവിടുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

Top