ജാര്‍ഖണ്ഡില്‍ ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേര്‍ അറസ്റ്റില്‍

arrest

റാഞ്ചി: ജാര്‍ഖണ്ഡിലെ കുല്‍ബുരു, ഖുന്തി ജില്ലകളില്‍ നിന്ന് ആയുധങ്ങളും, വെടിയുണ്ടകളുമായി എട്ടു പേരടങ്ങുന്ന സംഘം അറസ്റ്റില്‍. ബുധനാഴ്ചയാണ് സംസ്ഥാന പൊലീസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ അന്വേഷണത്തില്‍ ഇവരെ അറസ്റ്റു ചെയ്തത്. ഇവരുടെ പക്കല്‍ നിന്നും വെടിയുണ്ടകളും ആയുധങ്ങളും അന്വേഷണ സംഘം കണ്ടെടുത്തു. ഇന്ന് പുലര്‍ച്ചെയാണ് സംഘം അറസ്റ്റിലായത്. ഇവരെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് പൊലീസിന് കൈമാറിയിട്ടുണ്ട്.

Top