എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന പിടികൂടി

ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് എട്ട് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന ബന്ദികളാക്കി.

നെടുത്തീവ് ദ്വീപിന് സമീപം മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് സ്വദേശികളെയാണ് ഇന്ന് പുലര്‍ച്ചയോടെ പിടികൂടിയത്.

ഇവരുടെ ബോട്ടുകളും ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തു.

Top