ട്രക്ക് ഓട്ടോയിലിടിച്ച് ഒഡീഷയിലെ ജഗത്സിംഗ്പുരില്‍ എട്ടു മരണം

Road accident

ജഗത്സിംഗ്പുര്‍: ട്രക്ക് ഓട്ടോയില്‍ ഇടിച്ച് ഒഡീഷയിലെ ജഗത്സിംഗ്പുരില്‍ എട്ടു മരണം. രണ്ട് പേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇവരുടെ സ്ഥിതിഗുരുതരമാണെന്ന് പോലീസ് അറിയിച്ചു. അപകടത്തിനുശേഷം ട്രക്ക് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയും പിന്നീട് പോലീസ് ഇയാളെ അറസ്സു ചെയ്യുകയുമായിരുന്നു. എട്ട് പേരും സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു.

Top