നിമിഷ സജയൻ ,ഷെയിൻ നിഗം ചിത്രം ഈട ; ട്രെയിലര്‍ പുറത്തെത്തി

eeda

ഷെയിൻ നിഗം നായകനായി എത്തുന്ന ചിത്രമാണ് ഈട.

ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തെത്തി.

നിമിഷ സജയനാണ് ഈടയിൽ നായികയായി എത്തുന്നത്.

നവാഗത സംവിധായകൻ ബി അജിത് കുമാർ ഒരുക്കുന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി, അലൻസിയർ , മണികൺഠൻ ആചാരി, എന്നിവരും അഭിനയിക്കുന്നു.

Top