ഷെയിൻ നിഗം കേന്ദ്ര കഥപാത്രമാകുന്ന ഈടയുടെ പുതിയ ടീസർ പുറത്തെത്തി

ഷെയിൻ നിഗം നായകനായി എത്തുന്ന ചിത്രമാണ് ഈട.

ചിത്രത്തിന്റെ ടീസർ പുറത്തെത്തി.

നിമിഷ സജയനാണ് ഈടയിൽ നായികയായി എത്തുന്നത്.

നവാഗത സംവിധായകൻ ബി അജിത് കുമാർ ഒരുക്കുന്ന ചിത്രത്തിൽ സുരഭി ലക്ഷ്മി, അലൻസിയർ , മണികൺഠൻ ആചാരി, എന്നിവരും അഭിനയിക്കുന്നു.

Top