ഫേസ്ബുക്ക് നിശ്ചലം, പെര്‍ഫെക്റ്റ് ഓകെ; സ്‌നോഡന്‍

SNWODEN

ഫേസ്ബുക്ക്, വാട്ട്‌സപ്പ്, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകള്‍ ലോക വ്യാപകമായി തടസപ്പെട്ടതില്‍ പ്രതികരിച്ച് എഡ്വേര്‍ഡ് സ്നോഡന്‍. തെളിച്ചമുള്ള ഈ ദിവസം ലോകം കൂടുതല്‍ ആരോഗ്യകരമായെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

2013ല്‍ ഇന്റര്‍നെറ്റ് സ്ഥാപനങ്ങളുടെ സെര്‍വറുകളും ഫോണ്‍ സംഭാഷണങ്ങളും അമേരിക്കന്‍ രഹസ്യാന്വേഷണ സംഘടനകള്‍ ചോര്‍ത്തുന്നുവെന്ന വിവരം പുറത്തുവിട്ട സ്നോഡന്‍ ഇപ്പൊ റഷ്യയില്‍ ആണ് താമസിക്കുന്നത്.

Top