വിദ്യാഭ്യാസ മന്ത്രിയുടെ ഡ്രൈവർ ആത്മഹത്യക്ക് ശ്രമിച്ചു

suicide 2

വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ ഡ്രൈവര്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തി. രാരിഷ് ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഇദ്ദേഹത്തെ പ്രവേശിപ്പിച്ചു.

ആത്മഹത്യ ശ്രമത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ആരോഗ്യനിലയെ കുറിച്ചുള്ള വിവരങ്ങളും ലഭ്യമല്ല.

Top