education minister on sslc exam

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നീതി ലഭിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്.

സിലബസിന് പുറത്തുനിന്നുവന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇതു ബാധകമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞദിവസം നടന്ന എസ്എസ്എല്‍സി കണക്ക്, ഫിസിക്‌സ് പരീക്ഷകളില്‍ സിലബസില്‍ നിന്നും പുറത്തുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെട്ടത് വിദ്യാര്‍ത്ഥികളെ ആശങ്കപ്പെടുത്തിയിരുന്നു.

Top