അസാധാരണ നീക്കവുമായി ഇ.ഡി

രവന്നൂർ തട്ടിപ്പ് കേമ്പ് കേരളത്തിന് പുറത്തേക്കു മാറ്റാൻ ഇ.ഡിയുടെ തന്ത്രപരമായ നീക്കം. ഇതു സംബന്ധമായ നിർദ്ദേശം ഡൽഹിയിലെ ഇ.ഡി ആസ്ഥാനത്തു നിന്നും ബന്ധപ്പെട്ട ഉദ്ദ്യോഗസ്ഥർക്ക് ലഭിച്ചതായാണ് സൂചന. ഇ.ഡി ഓഫീസിൽ പൊലീസ് കയറുകയും സി.പി.എം പ്രാദേശിക നേതാവിനെ മർദ്ദിച്ചു എന്നാരോപിച്ച് ഇ.ഡി ഉദ്ദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനും നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കം. കേരളത്തിൽ ഇ.ഡിയും ലോക്കൽ പൊലീസും തമ്മിലുള്ള ബന്ധമാണിപ്പോൾ വഷളായിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ കേരള പൊലീസ് നീങ്ങിയാൽ കടുത്ത നടപടിയിലേക്ക് ഇഡിയും ഇനി കടക്കും.

Top