ഇഡി സ്‌പെഷ്യല്‍ ഡയറക്ടര്‍ കൊച്ചിയില്‍; സ്വര്‍ണ്ണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി പരിശോധിക്കുന്നു

കൊച്ചി: എന്‍ഫോസ്‌മെന്റ് ഡയറക്ടറേറ്റ് സ്‌പെഷ്യല്‍ ഡയറക്ടര്‍ കൊച്ചിയിലെത്തി. സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണ പുരോഗതി വിലയിരുത്താനാണ് സ്‌പെഷ്യല്‍ ഡയറക്ടര്‍ സുശീല്‍കുമാര്‍ കൊച്ചിയില്‍ എത്തിയിരിക്കുന്നത്. ഇപ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തുകയാണ് അദ്ദേഹം.

Top