സ്വപ്‌ന സുരേഷിനെ ഇഡി വീണ്ടും ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: കള്ളപ്പണക്കേസില്‍ സ്വപ്ന സുരേഷിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. ഇതിനായി ഇഡി ഉദ്യോഗസ്ഥര്‍ അട്ടക്കുളങ്ങര ജയിലിലെത്തി.

കഴിഞ്ഞ മാസമാണ് സ്വപ്നയെ അട്ടക്കുളങ്ങര ജയിലിലേക്ക് മാറ്റിയത്. സ്വര്‍ണ കടത്ത് കേസില്‍ കസ്റ്റംസ് കോഫെപോസ നിയമം ചുമത്തിയതോടെയായിരുന്നു ജയില്‍ മാറ്റം.

Top