ഇ.ഡിക്കു മുന്നിൽ മുഖം തിരിച്ച് സി.പി.എം, ഖദറല്ല…. ചെമ്പടയെന്ന് !

കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സിയായ എന്‍ഫോഴ്‌സ് മെന്റ് ഡയറക്ട്രേറ്റിന്റെ പ്രതികാര നടപടിക്കെതിരെ കേരള സര്‍ക്കാറും പോര്‍മുഖം തുറക്കുന്നു. ഇ.ഡി ആവശ്യപ്പെട്ട പോലെ മുന്നോട്ട് പോകില്ല. തോമസ് ഐസക്ക് ഇ.ഡിക്ക് മുന്നില്‍ ഹാജരാകേണ്ടതില്ലന്നും സി.പി.എം തീരുമാനം.(വീഡിയോ കാണുക)

 

Top