സാമ്പത്തിക പ്രതിസന്ധി: ആസാമിൽ കൂട്ട ആത്മഹത്യ

സാം ;സമ്പത്തിക പ്രശ്നങ്ങളെ തുടർന്ന് ആസാമിൽ അഞ്ചംഗ കുടുംബം ആത്മഹത്യ ചെയ്തു.
ഗ്യാ​സ് ഏ​ജ​ൻ​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്ന ഗ്രഹനാഥൻ നി​ർ​മ​ൽ, ബാ​ങ്കി​ൽ നി​ന്നും 30 ല​ക്ഷ​ത്തോ​ളം രൂ​പ വാ​യ്പ എ​ടു​ത്തി​രു​ന്നു.

കോ​വി​ഡ് പ്ര​തി​സ​ന്ധി കാ​ര​ണം കു​റ​ച്ചു മാസങ്ങളായി തി​രി​ച്ച​ട​വ് മു​ട​ങ്ങി. ഇ​തി​ന്‍റെ മ​നോ​വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് പറയുന്നു. നി​ർ​മ​ൽ പോ​ൾ , ഭാ​ര്യ മ​ല്ലി​ക, മ​ക​ൾ പൂ​ജ, മ​റ്റ് ര​ണ്ട് മ​ക്ക​ൾ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

Top