ഹിമാചല്‍പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം, ആളപായമില്ല

Earthquake

മാന്‍ഡി: ഹിമാചല്‍ പ്രദേശില്‍ റിക്ടര്‍ സ്‌കെയിലില്‍ 4.4 രേഖപ്പെടുത്തിയ ഭൂചലനം.

ഇന്ന് രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ മറ്റു നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

1905-ല്‍ ഹിമാചല്‍പ്രദേശിലുണ്ടായ ഭൂകമ്പത്തില്‍ 20,000 പേര്‍ മരിച്ചു.

Top