ഇന്തോനേഷ്യയിൽ ഭൂചലനം ; റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

Earthquake shakes

ജക്കാർത്ത : ഇന്തോനേഷ്യയിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തിയ ഭുചലനമാണ് അനുഭവപ്പെട്ടത്. ഭൂചലനത്തിൽ കെട്ടിടങ്ങൾ കുലുങ്ങുകയും, ആളുകൾ മോട്ടോർ ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയും ചെയ്തു. എന്നാൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടില്ല. ഭൂചലനത്തിൽ അപകടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Top