Earthquake rattles Romania’s capital Bucharest

ബുക്കാറെസ്റ്റ്: റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ ഭൂചലനം. 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top