തായ് വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം ; 5.1 തീവ്രത രേഖപ്പെടുത്തി

earthquake

തായ്പേയി: തായ് വാന്റെ കിഴക്കന്‍ തീരത്ത് ഭൂചലനം. 5.1 തീവ്രതയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. തീരനഗരമായ ഹുവാലിയനിലാണ് ഭൂചലനമുണ്ടായത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top