മേഘാലയയില്‍ ഭൂചലനം; പ്രഭവകേന്ദ്രം ഭൂനിരപ്പില്‍ നിന്ന് അഞ്ചുകിലോമീറ്റര്‍ ആഴത്തില്‍

ഷില്ലോങ്: മേഘാലയയിൽ ഭൂചലനം. വെസ്റ്റ് ഘാരോ ഹിൽസ് ജില്ലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

ഭൂകമ്പമാപിനിയിൽ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മേഘാലയയിൽ അനുഭവപ്പെട്ടത്. ഭൂനിരപ്പിൽ നിന്ന് അഞ്ചുകിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.

Top