ഒമാനിലുണ്ടായ ഭൂമികുലുക്കം അറബിക്കടലിലെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം

earthquake

മസ്‌കറ്റ്: ഒമാനില്‍ ഭൂമികുലുക്കം, റിക്ടര്‍ സ്‌കെയിലില്‍ 4.9 ആണ് ചലനം രേഖപ്പെടുത്തിയത്.

ദുകമില്‍ നിന്ന് 320 കിലോമീറ്റര്‍ അകലെ അറബിക്കടലിലാണ് ഭൂകമ്പമുണ്ടായതെന്ന് ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുന്‍പും അല്‍ ഹലാനിയത് ഐലന്‍ഡില്‍നിന്ന് 400 കിലോമീറ്റര്‍ അകലെ അറബിക്കടലില്‍ ഭൂമികുലുക്കമുണ്ടായിരുന്നു.

അന്ന് റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രതയാണ് രേഖപ്പെടുത്തിയിരുന്നത്.

Top