ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം

വെല്ലിംഗ്ടൺ: ന്യൂസിലൻഡിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് തൗരംഗ പ്രദേശത്ത് ഉണ്ടായത്. സംഭവത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ഇതുവരെ മറ്റൊരു മുന്നറിയിപ്പും അധികൃതർ നൽകിയിട്ടില്ല.

Top