വെനസ്വേലയെ ഞെട്ടിച്ച് ശക്തമായ ഭൂചലനം; ജാഗ്രതാ നിര്‍ദേശം നല്‍കി

earthquake

കാരക്കസ്: വെനസ്വേലയെ ഞെട്ടിച്ച് ശക്തമായ ഭൂചലനം. രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലകളില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

എന്നാല്‍, സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല. ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top