തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു

earthquake

തിരുവനന്തപുരം: തലസ്ഥാനത്ത് നേരിയ ഭൂകമ്പം. തിരുവനന്തപുരത്തിന്റെ വടക്കന്‍ മേഖലകളായ കല്ലറ, പരപ്പില്‍, മുതുവിള, തെങ്ങുങ്കോട്, ചെറുവാള എന്നീ പ്രദേശങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

ഇടുക്കിയലെ ഭൂകമ്പ മാപിനിയില്‍ ഭൂചലനം രേഖപ്പെടുത്തി.

Top