തായ്‌വാനില്‍ ശക്തമായ ഭൂചലനം; ആളപായമില്ല

earthquake

തായ്‌പേയ്: തായ്‌വാനില്‍ ശക്തമായ ഭൂചലനം.
റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top