പാകിസ്ഥാനില്‍ നേരിയ ഭൂചലനം; ആളപായമില്ല

Earthquake

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ നേരിയ ഭൂചലനം. രാജ്യ തലസ്ഥാനമായ ഇസ്ലാമാബാദിലാണ് ഭൂചലനം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല.

Top