ന്യൂ​സി​ല​ന്‍​ഡി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​നം: റി​ക്ട​ര്‍​സ്കെ​യി​ലി​ല്‍ 5.9 രേ​ഖ​പ്പെ​ടു​ത്തി

earthquake

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനം. റിക്ടര്‍സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ശനിയാഴ്ച വൈകുന്നേരം 4.34 ന് ആണ് ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഉണ്ടായതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top