മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം ; രാജ്യത്ത് സുനാമി മുന്നറിയിപ്പ് നല്‍കി

മെക്‌സിക്കോ: മെക്‌സിക്കോയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ എട്ട് രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഭൂകമ്പത്തെ തുടര്‍ന്നു യുഎസ് ജിയോളജിക്കല്‍ വകുപ്പ് സുനാമി മുന്നറിയിപ്പു പുറപ്പെടുവിച്ചു.

ഭൂകമ്പം 90 സെക്കന്‍ഡ് നീണ്ടുനിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Top