മെക്‌സിക്കോയിലെ ജലിസ്‌കോയില്‍ വന്‍ ഭൂചലനം; ജാഗ്രതയോടെ ജനം

earthquake

മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയില്‍ വന്‍ ഭൂചലനം. മെക്‌സിക്കോയിലെ ജലിസ്‌കോയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടര്‍ സ്‌കെയിലില്‍ 6.1 തീവ്രതയാണ് രേഖപ്പെടുത്തിയത്.

Top