ലോസ് ആഞ്ചല്‍സില്‍ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി

Earthquake

വാഷിംഗ്ടണ്‍: ലോസ് ആഞ്ചല്‍സില്‍ നേരിയ ഭൂചലനം ഉണ്ടായി.

റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. യുഎസ് ജിയോളജിക്കല്‍ സര്‍വേയാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

Top