ഇന്തോനേഷ്യയെ ഭീതിയിലാഴ്ത്തി വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തി

earthquake

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലാകെ ഭയം വിതച്ച് വീണ്ടും വന്‍ ഭൂചലനം. ലോബോംക്ക് പ്രവിശ്യയില്‍ റിക്ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.

നേരത്തെ, ബോ-ബോ നഗരത്തിലും വന്‍ ഭൂചലനം ഉണ്ടായിരുന്നു. റിക്ടര്‍ സ്‌കെയിലില്‍ 6.0തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു ആദ്യം ഉണ്ടായത്.

ഇരു ഭൂചലനങ്ങളിലും ആളപായമോ നാശനഷ്ടങ്ങളോ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

എന്നാല്‍, സുനാമി മുന്നറിയിപ്പില്ല.

Top