earthquake in himachalpradesh

ഷിംല: ഹിമാചല്‍ പ്രദേശില്‍ നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ജമ്മു കാശ്മീരിനോട് ചേര്‍ന്നുള്ള അതിര്‍ത്തി പ്രദേശമായ ചാംബയിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഭൂകന്പഗവേഷണ കേന്ദ്രം അറിയിച്ചു.

Top