ഡല്‍ഹിയിലും ലക്‌നൗവിലും ഭൂചലനം ; റിക്ടര്‍ സ്‌കെയിലില്‍ 5.1 തീവ്രത

earthquake

ന്യൂഡല്‍ഹി : ഡല്‍ഹിയിലും ലക്‌നൗവിലും നേരിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 5.1 രേഖപ്പെടുത്തിയ ഭൂമികുലുക്കമാണ് ഉണ്ടായത്. നേപ്പാളാണ് ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Top