ചൈനയില്‍ ഭൂകമ്പം; റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത

ബീജിങ്ങ്: ചൈനയിൽ താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ ഭൂകമ്പം. ചൈനയിലെ സിങ്ജിയാങ് മേഖലയിലും താജിക്കിസ്ഥാനിലുമാണ് ഭൂചലനം അനുഭവപ്പെട്ടത്.

റിക്ടർ സ്‌കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടെലിവിഷൻ സിസിടിവി റിപ്പോർട്ട് ചെയ്തു. ഭൂചലനത്തിൽ ആൾനാശമോ മറ്റു നാശനഷ്ടങ്ങളെക്കുറിച്ചോ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

Top