ഉത്താരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഭൂകമ്പം

earthquake

ചമോലി: ഉത്താരാഖണ്ഡിലെ ചമോലി ജില്ലയില്‍ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 3.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.

ഉപരിതലത്തില്‍ നിന്ന് പത്ത് കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. അതേസമയം, ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top