അരുണാചല്‍ പ്രദേശില്‍ 5.2 തീവ്രത രേഖപ്പെടുത്തി ഭൂചലനം

earthquake

തെസു : അരുണാചല്‍പ്രദേശിലെ തെസുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.2 രേഖപ്പെടുത്തി ഭൂചലനം. ശനിയാഴ്ച രാവിലെ 11 മണിയോട് കൂടിയായിരുന്നു സംഭവം. അപകടത്തില്‍ ആളപയാമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top