അര്‍ജന്റീനയിലെ ക്രൂസ് പ്രവിശ്യയില്‍ ശക്തമായ ഭൂചലനം

EARTH-QUAKE

ബ്യൂണസ് ഐറിസ്: അര്‍ജന്റീനയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അര്‍ജന്റീനയിലെ ക്രൂസ് പ്രവിശ്യയില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ല.

Top