അമേരിക്കയിലെ അ​ലാ​സ്ക​യി​ൽ 6.6 തീ​വ്ര​ത​യു​ള്ള ശ​ക്ത​മാ​യ ഭൂ​ച​ല​നം, ആളപായമില്ല

സാ​ൻ ഫ്രാ​ൻ​സി​സ്കോ: അമേരിക്കയിലെ അ​ലാ​സ്ക​യി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം. റി​ക്ട​ർ സ്കെ​യി​ലി​ൽ 6.6 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണു​ണ്ടാ​യ​ത്.

ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​ങ്ങ​ളോ റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ല. അ​ലാ​സ്ക​യി​ലെ അ​ഡ​ക് ദ്വീ​പി​ലാ​ണ് ഭൂകമ്പ​ത്തി​ന്റെ പ്ര​ഭ​വ കേ​ന്ദ്രം.

ക​ഴി​ഞ്ഞ 48 മ​ണി​ക്കൂ​റി​നി​ടെ അ​ലാ​സ്ക​യി​ൽ തുടർച്ചയായി നാ​ലു ചെറുചലനങ്ങൾ ഉണ്ടായതായാണ് റിപ്പോർട്ട്.

Top