മുംബൈയില്‍ നേരിയ ഭൂചലനം ; റിക്ടര്‍സ്‌കെയില്‍ 2.8 രേഖപ്പെടുത്തി

earthquake

മുംബൈ: മുംബൈയിലെ കല്യാണ്‍, ഡോംബിവാലി എന്നിവിടങ്ങളില്‍ നേരിയ ഭൂചലനം. റിക്ടര്‍സ്‌കെയില്‍ 2.8 രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Top