റഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി

Earthquake

മോസ്‌കോ: റഷ്യയില്‍ ശക്തമായ ഭൂചലനമുണ്ടായി. റിക്ടര്‍സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് പെട്രോപവ്ലോവ്‌സ്‌കില്‍ ഉണ്ടായത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് വിവരം. സുനാമി മുന്നറിയിപ്പും നല്‍കിയിട്ടില്ല.

Top